A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 05/08/2017

 

 


ക്ഷേമനിധി പെന്‍ഷന്‍ വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ 1100 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവായി. നിലവില്‍ 1100 രൂപയില്‍ കൂടുതലുള്ള ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ അതേ നിരക്കില്‍ തുടരും. 2017 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധനവ്. 2017-18 ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ എല്ലാ സാമൂഹ്യ ക്ഷേമ പെന്‍ഷനുകളും 1100 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പി.എന്‍.എക്‌സ്.3424/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|