A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/08/2017

 

 


തുക തിരികെ നല്കും

നെല്‍വയലുകളും തണ്ണീര്‍തടങ്ങളും വ്യവസ്ഥകള്‍ക്ക് വിധേയമായല്ലാതെ പരിവര്‍ത്തനപ്പെടുത്തിയ ശേഷം 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം മൂന്ന് (എ) പ്രകാരം ക്രമീകരിക്കുന്നതിന് നിശ്ചിത ഫീസ് ഒടുക്കി അപേക്ഷിക്കുകയും എന്നാല്‍ ഭേദഗതി പിന്‍വലിച്ചതിനാല്‍ ക്രമീകരണ ഉത്തരവ് ലഭിക്കാതാകുകയും ചെയ്ത അപേക്ഷകര്‍ക്ക് അപേക്ഷാഫീസും റഗുലറൈസേഷന്‍ ഫീസും തിരികെ നല്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി. അപേക്ഷകര്‍ ആവശ്യപ്പെട്ടാല്‍ ടി ആര്‍ 65 പ്രകാരം റീഫണ്ട് ഓഫ് റവന്യൂ ശീര്‍ഷകത്തില്‍ നിന്ന് തുക നല്കാനുള്ള നിര്‍ദേശവും ഉത്തരവിലുണ്ട്. പി.എന്‍.എക്‌സ്.3442/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|