A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/08/2017

 

 


അമിതവില, കരിഞ്ചന്ത : ജനങ്ങള്‍ക്ക് പരാതി അറിയിക്കാം

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കല്‍, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, റേഷന്‍ സാധനങ്ങളുടെ മറിച്ചു വില്‍പ്പന എന്നിവയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനും സിവില്‍ സപ്ലൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം 16 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. 0471-2320379 എന്ന നമ്പറിലാണ് പരാതി അറിയിക്കേണ്ടത്. പി.എന്‍.എക്‌സ്.3568/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|