A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 18/08/2017

 

 


ക്ലിനിക്കല്‍ സ്ഥാപന ബില്‍ : നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്‍ (2017) സംബന്ധിച്ച് കേരള നിയമസഭയുടെ ആരോഗ്യവും കുടുംബക്ഷേമവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി- XII, വ്യക്തികളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും 30 നകം സെക്രട്ടറി, കേരള നിയമസഭ, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. പി.എന്‍.എക്‌സ്.3664/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|