A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/08/2017

 

 


വിശപ്പ് രഹിത കേരളം പദ്ധതി: യോഗം 30ന്

വിശപ്പ് രഹിത കേരളം പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് രജിസ്റ്റേര്‍ഡ് സന്നദ്ധ സംഘടനകളുമായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി 23ന് നിയമസഭാ ഹാളില്‍ നടത്താനിരുന്ന യോഗം 30 ലേക്ക് മാറ്റി. സെക്രട്ടേറിയറ്റിലെ അനക്‌സ് -2 ലെ ഒന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30നാണ് യോഗം. ജില്ലയിലെ രജിസ്റ്റേര്‍ഡ് സന്നദ്ധ സംഘടനകളിലെ ഒരു ഭാരവാഹിക്ക് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കാം. പി.എന്‍.എക്‌സ്.3722/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|