A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 23/08/2017

 

 


ജാതിസര്‍ട്ടിഫിക്കറ്റ് : സാധുതാ കാലയളവ് പുതുക്കി നിശ്ചയിച്ചു

വില്ലേജ് ഓഫീസര്‍മാരും തഹസീല്‍ദാര്‍മാരും നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേകാവശ്യത്തിന് മാത്രം എന്ന വ്യവസ്ഥ റദ്ദാക്കി സാധുതാകാലയളവ് മൂന്ന് വര്‍ഷം എന്ന് പുതുക്കി നിശ്ചയിച്ച് റവന്യൂ (റ്റി) വകുപ്പ് ഉത്തരവായി. പി.എന്‍.എക്‌സ്.3750/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|