A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 25/08/2017

 

 


ഓണത്തിന് സ്‌പെഷ്യല്‍ റേഷന്‍ വിതരണം ചെയ്യും

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ കാര്‍ഡുടമകള്‍ക്ക് നിലവില്‍ ലഭിക്കുന്ന റേഷന്‍ വിഹിതത്തിനുപുറമേ സ്‌പെഷ്യല്‍ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമായി. മുന്‍ഗണനാവിഭാഗത്തിനും എഎവൈ വിഭാഗത്തിനും അഞ്ചു കി.ഗ്രാം ഭക്ഷ്യധാന്യം (അരി/ഗോതമ്പ്) സൗജന്യമായും മുന്‍ഗണനേതര-സബ്‌സിഡി വിഭാഗത്തിനും നോണ്‍ സബ്‌സിഡി വിഭാഗത്തിനും അഞ്ചു കി.ഗ്രാം ഭക്ഷ്യധാന്യം (അരി/ഗോതമ്പ്) അംഗീകൃത നിരക്കിലും വിതരണം ചെയ്യും. എല്ലാ റേഷന്‍ കാര്‍ഡിനും 22 രൂപ നിരക്കില്‍ ഒരു കി.ഗ്രാം പഞ്ചസാരയും ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.3780/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|