A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 27/08/2017

 

 


ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്‍ : അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം

2017 ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്‍ സംബന്ധിച്ച് കേരള നിയമസഭയുടെ ആരോഗ്യവും കുടുംബക്ഷേമവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി, വ്യക്തികളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആഗസ്റ്റ് 30 നകം സെക്രട്ടറി, കേരള നിയമസഭ, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. പി.എന്‍.എക്‌സ്.3816/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|