A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 30/08/20177

 

 


കേരള സര്‍വീസ് റൂള്‍ പരിഷ്‌കരണം: നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

കേരള സര്‍വ്വീസ് റൂള്‍സ് ഭാഗം III സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി രൂപികരിച്ച കമ്മിറ്റി പൊതുവായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. ഈ വിഷയത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സെപ്തംബര്‍ 15 ന് മുന്‍പ് കണ്‍വീനര്‍, പെന്‍ഷന്‍ റൂള്‍സ് റിവിഷന്‍ കമ്മിറ്റി, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പ്, തിരുവനന്തപുരം - 695001 prrcfinance@gmail.com എന്ന വിലാസത്തില്‍ അറിയിക്കണം. പി.എന്‍.എക്‌സ്.3849/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|