A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 23/09/2017

 

 


ഇന്റര്‍വ്യൂ തീയതി മാറ്റി

ലൈഫ് മിഷനില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ തീയതി മാറ്റിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി lifemission.lsgkerala.gov.in, lsgkerala.gov.in എന്നിവയില്‍ ലഭ്യമാണ്. പി.എന്‍.എക്‌സ്.4100/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|