A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 23/09/2017

 

 


നവരാത്രി ഘോഷയാത്ര: പരസ്യ ബോര്‍ഡുകള്‍ അനുവദിക്കില്ല

കളിയിക്കവിള മുതല്‍ തിരുവനന്തപുരം വരെ ഘോഷയാത്രയെ അനുഗമിക്കുന്ന വാഹനങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ അനുവദിക്കില്ല. ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങള്‍ പോലീസിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങണം. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പി.എന്‍.എക്‌സ്.4103/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|