A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/10/2017

 

 


കണ്ടിജന്റ് ചെലവ് പരിധി ഉയര്‍ത്തി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ചെലവാക്കാവുന്ന കണ്ടിജന്റ് ചെലവുകളുടെ പരിധി ഒരു തവണ 7,500 രൂപയും മാസപരിധി 15,000 രൂപയുമായി വര്‍ധിപ്പിച്ച് ഉത്തരവായി. നേരത്തെയിത് യഥാക്രമം 5,000 രൂപയും 10,000 രൂപയുമായിരുന്നു. പി.എന്‍.എക്‌സ്.4240/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|