A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/10/2017

 

 


ഹയര്‍ സെക്കന്ററി പ്രൈവറ്റ് രജിസ്‌ട്രേഷന്‍: പിശകുകള്‍ തിരുത്താന്‍ അവസരം

സ്‌കോള്‍ കേരള മുഖേന 2017-19 ബാച്ച് ഹയര്‍ സെക്കന്ററി പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച്, ഇതിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി. രജിസ്‌ട്രേഷന്‍ സമയത്ത് ലഭിച്ച യൂസര്‍ നെയിം, പാസ് വേര്‍ഡ് ഉപയോഗിച്ച് പരിശോധിക്കാം. രജിസ്‌ട്രേഷന്‍ സമയത്ത് ഉപഭാഷാ, സബ്ജക്ട് കോമ്പിനേഷന്‍ എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ പിശക് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിന് ഒക്ടോബര്‍ 9 വരെ scolekerala@gmail.com ല്‍ ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതം അപേക്ഷ അയയ്ക്കാം. പി.എന്‍.എക്‌സ്.4305/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|