A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 10/10/2017

 

 


സര്‍ക്കാര്‍ ഡയറി: മാറ്റങ്ങളും തിരുത്തലും 16 നകം നടത്തണം

2018 ലെ സര്‍ക്കാര്‍ ഡയറിയുടെ കരട് സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റായ www.gad.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കി മാറ്റങ്ങളും തിരുത്തലും വരുത്തി 16 ന് വൈകിട്ട് അഞ്ചിനകം അപ്‌ഡേറ്റ് ചെയ്യണം. പി.എന്‍.എക്‌സ്.4345/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|