A+ | Reset | A-

 

 

   
Online PRESS RELEASES from Ernakulam on 10/03/2016

 

 


സ്‌കൂളുകളിലെ മൂത്രപ്പുരകളുടെ നിലവാരം വര്‍ധിപ്പിക്കണം

കൊച്ചി: സര്‍ക്കാര്‍ സ്‌കൂളുകളിലെ മൂത്രപ്പുരകളുടെ നിലവാരം വര്‍ധിപ്പിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. പെണ്‍കുട്ടികള്‍ക്കിടയില്‍ മൂത്രസംബന്ധമായ അസുഖം വര്‍ധിക്കുകയാണ്. ഇക്കാര്യം അടിയന്തിരമായി ശ്രദ്ധിക്കണമെന്നും അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും വ്യവസ്ഥ ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|