A+ | Reset | A-

 

 

   
Online PRESS RELEASES from Ernakulam on 12/06/2017

 

 


സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം: നിയമസഭാസമിതി സിറ്റിംഗ് 20-ന്

കൊച്ചി: നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതി ജൂണ്‍ 20 - രാവിലെ 10.30-ന് ജില്ലാ കളകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും സാമൂഹ്യനീതി, സമിതി ആരോഗ്യകുടുംബക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സ്ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍ എന്നിവരുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും സന്നദ്ധസംഘടനകളില്‍ നിന്നും പരാതി സ്വീകരിക്കും. തുടര്‍ന്ന് കാക്കനാട്ടുള്ള ഗവണ്‍മെന്റ ജുവനൈല്‍ ഹോമുകള്‍ സന്ദര്‍ശിക്കും.

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|