| Online press releases from Malappuram on trial basis |
|
ദര്‍ഘാസ് ക്ഷണിച്ചു |
|
ദേശീയ ജനസംഖ്യ രജിസ്റര്‍(എന്‍.പി.ആര്‍) തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ബയോമെട്രിക്ക് വിവരശേഖരണത്തെപ്പറ്റി പരസ്യപ്രചാരണം നല്‍കുന്നതിനായി നോട്ടീസുകളും, ഫ്ളക്സ് ബോര്‍ഡുകളും പോസ്ററുകളും അച്ചടിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരം കലക്ടറേറ്റില്‍ എ.ഡി.എം. ന്റെ ഓഫീസില്‍ അറിയാം. |
|
|
Maintained by Web & New Media Division, Information & Public Relations Department |