Online press releases from Kozhikkod on trial basis

ആനയോട് നീര്‍ത്തടം ഉദ്ഘാടനം നാളെ

നബാര്‍ഡ് സാമ്പത്തിക സഹായത്തോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കു ആനയോട് നീര്‍ത്തട പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 24) വൈകുരേം മ്ൂ മണിക്ക് കൂമ്പാറ ഹില്‍വാലി ഓഡിറ്റോറിയത്തില്‍ കൃഷി -മൃഗസംരക്ഷണ വകുപ്പ് കെ.പി മോഹനന്‍ നിര്‍വഹിക്കും. സി.മോയിന്‍കുട്ടി എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേരു ചടങ്ങില്‍ എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും. മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ ഡയറക്ടര്‍ ഡോ. പി.എന്‍ പ്രേമചന്ദ്രന്‍ പദ്ധതി വിശദീകരിക്കും. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ സെബാസ്റ്യന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ്മോന്‍ ഹാജി തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിക്കും.

Maintained by Web & New Media Division, Information & Public Relations Department