Online press releases from Wayanad on trial basis

പ്രധാനദ്ധ്യാപകയോഗം ഇന്ന്

ജില്ലയിലെ ഗവ/എയിഡഡ് ഹൈസ്കൂളുകളിലെ പ്രധാനദ്ധ്യാപകരുടേയും അണ്‍എയിഡഡ് ഹൈസ്കൂളുകളിലെ എസ്.എസ്.എല്‍.സി. പരീക്ഷ ചീഫ് സൂപ്രണ്ടുമാരുടേയും യോഗം ഇന്ന് (മാര്‍ച്ച് 6) രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേദിവസം പ്രധാനദ്ധ്യാപകര്‍ സീല്‍ സഹിതം ഹാജരാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Maintained by Web & New Media Division, Information & Public Relations Department