Online press releases from Wayanad on trial basis

സെറ്റ്/നെറ്റ് പരിശീലനം

സെറ്റ്/നെറ്റ് പരീക്ഷകള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് ഏഴാം മൈലില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ളൈഡ് സയന്‍സില്‍ കോമേഴ്സ് വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ളാസ്സുകള്‍. നെറ്റ് ഹ്യുമാനിറ്റീസ് പേപ്പര്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ഗേറ്റ്, നെറ്റ്, എച്ച്.എസ്.എസ്.ടി. എന്നിവയ്ക്കും പരിശീലനം നല്‍കും. താല്‍പ്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 8547005048, 04602-206050.

Maintained by Web & New Media Division, Information & Public Relations Department