| Online press releases from Wayanad on trial basis |
|
പഞ്ചസാര വിതരണം |
|
മെയ് മാസത്തില്‍ അനുവദിച്ച സ്പെഷ്യല്‍ പഞ്ചസാര ബി.പി.എല്‍/എ.എ.വൈ. റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഒരു കി.ഗ്രാം വീതം 13 രൂ 50 പൈസ നിരക്കില്‍ അതാത് റേഷന്‍ കടകളില്‍ നിന്നും ഇന്ന് (ജൂലൈ 21) ലഭിക്കുമെന്ന് ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു. |
|
|
Maintained by Web & New Media Division, Information & Public Relations Department |