Online press releases from Directorate, Thiruvananthapuram

ധനശ്രീ-18 ാമത് നറുക്കെടുപ്പ് മാറ്റിവച്ചു

ഫെബ്രുവരി 28 ന് എറണാകുളത്ത് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ധനശ്രീ 18-ാമത് നറുക്കെടുപ്പ് സാങ്കേതിക കാരണങ്ങളാല്‍ ഫെബ്രുവരി 29 ന് നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്സ്.1304/12

Maintained by Web & New Media Division, Information & Public Relations Department