| Online press releases from Directorate, Thiruvananthapuram |
|
ഡയസ്നോണ്‍ ബാധകമാക്കി |
|
ഇന്ന് (ഫെബ്രുവരി 28) നടക്കുന്ന പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവായി. ഉത്തരവിന്റെ പകര്‍പ്പ് www.prd.kerala.gov.in ല്‍ what’snew ലിങ്കില്‍ ലഭിക്കും. പി.എന്‍.എക്സ്.1306/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |