Online press releases from Directorate, Thiruvananthapuram

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ പുതിയ സോഫ്റ്റ്വെയര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ സ്റോറുകളും ഓണ്‍ലൈനില്‍ രജിസ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി എല്ലാ ഷോപ്പുടമകളും (ആശുപത്രി ഉള്‍പ്പെടെയുള്ള മൊത്ത/ചില്ലറ വ്യാപാര / സംഭരണശാലകള്‍) www.dc.kerala.gov.in എന്ന വെബ്സൈറ്റിലുള്ള പ്രഫോര്‍മ ഡൌണ്‍ലോഡ് ചെയ്ത് മാര്‍ച്ച് അഞ്ചിന് മുമ്പ് വകുപ്പിന്റെ അതതു ജില്ലാ ഓഫീസുകളിലെ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരെ ഏല്‍പ്പിക്കണമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. പി.എന്‍.എക്സ്.1311/12

Maintained by Web & New Media Division, Information & Public Relations Department