| Online press releases from Directorate, Thiruvananthapuram |
|
സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചു |
|
പൊതുവിദ്യാഭ്യാസ വകുപ്പിലെ ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്കുമാരുടെ 2006 ജനുവരി ഒന്ന് മുതല്‍ 2009 ഡിസംബര്‍ 31 വരെയുള്ള താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്, 2001 വരെ നിയമിതരായ പ്രൈമറി ഹെഡ്മാസ്റര്‍മാരില്‍ നിന്നും അസിസ്റന്റ് സൂപ്പര്‍ചെക്ക് ആഫീസര്‍മാരായി നിയമിക്കപ്പെടാനുള്ളവരുടെ താല്‍ക്കാലിക ലിസ്റ്, 2008-2010 വര്‍ഷത്തെ ജൂനിയര്‍ സുപ്രണ്ട് അന്തിമലിസ്റ്, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ് 2007-2009 അന്തിമലിസ്റ്, ഡ്രൈവര്‍ 2003-2011 താല്‍ക്കാലിക ലിസ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരം വകുപ്പിന്റെ www.education.kerala.gov.inവെബ്സൈറ്റില്‍ ലഭിക്കും. പി.എന്‍.എക്സ്.1313/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |