| Online press releases from Directorate, Thiruvananthapuram |
|
തീയതി നീട്ടി |
|
മുസ്ളീം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പുതുക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സ്കോളര്‍ഷിപ്പ് പുതുക്കുന്നത് മാര്‍ച്ച് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായും വ്യവസായ - നഗരകാര്യ - ഐ.ടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. പി.എന്‍.എക്സ്.1317/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |