Online press releases from Directorate, Thiruvananthapuram

മാറ്റിവെച്ചു

ജനപ്രതിനിധികള്‍ക്കായി നാളെ (ഫെബ്രുവരി 29) പ്രിയദര്‍ശിനി ഹാളില്‍ നടത്താനിരുന്ന റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്ളാസ് മാറ്റി വച്ചതായി തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ആഫീസര്‍ അറിയിച്ചു. പി.എന്‍.എക്സ്.1318/12

Maintained by Web & New Media Division, Information & Public Relations Department