Online press releases from Directorate, Thiruvananthapuram

അറ്റസ്റേഷന്‍ ഇല്ല

കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ മാര്‍ച്ച് രണ്ടിന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റേഷന്‍ ഉണ്ടാവില്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. പി.എന്‍.എക്സ്.1324/12

Maintained by Web & New Media Division, Information & Public Relations Department