| Online press releases from Directorate, Thiruvananthapuram |
|
ഇന്റര്‍നാഷണല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം |
|
കേന്ദ്ര സ്പോര്‍ട്സ് - യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 110 അംഗ ചൈനീസ് സംഘം കേരള നിയമസഭ സന്ദര്‍ശിക്കും. നാളെ (ഫെബ്രുവരി 29) ഉച്ചയ്ക്ക് രണ്ടിനാണ് ചൈനീസ് പ്രതിനിധി സംഘം സന്ദര്‍ശനത്തിനെത്തുന്നത്. പി.എന്‍.എക്സ്.1327/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |