Online press releases from Directorate, Thiruvananthapuram

പൊതുസ്ഥലംമാറ്റം : തീയതി നീട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരുടെ 2012 - 13 വര്‍ഷത്തേയ്ക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലമാറ്റത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28-ല്‍ നിന്നും മാര്‍ച്ച് അഞ്ച് വരെ നീട്ടി. ഈ കാലയളവില്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ അദ്ധ്യാപകര്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്സ്.1328/12

Maintained by Web & New Media Division, Information & Public Relations Department