Online press releases from Directorate, Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല - ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ അനിയന്ത്രിതമായ ഭക്തജന തിരക്കുമൂലം തലേ ദിവസമായ ഇന്ന് (മാര്‍ച്ച് ആറിന്) ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി അനുവദിച്ചു. പി.എന്‍.എക്സ്.1477/12

Maintained by Web & New Media Division, Information & Public Relations Department