| Online press releases from Directorate, Thiruvananthapuram |
|
എഞ്ചിനീയറിങ്/മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാപരിശീലനം |
|
ഈ വര്‍ഷത്തെ എഞ്ചിനീയറിങ്/മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കുവേണ്ടിയുള്ള ഹ്രസ്വകാല തീവ്രപരിശിലനം തിരുവനന്തപുരത്ത് പ്ളാമൂട്, ചാരാച്ചിറയിലുള്ള സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഒമ്പത് മുതല്‍ രണ്ടാഴ്ചയാണ് പരിശീലന കാലാവധി. ഏക ഓപ്ഷന് 2,000 രൂപയും, ദ്വയ ഓപ്ഷന് 3,000 രൂപയുമാണ് ഫീസ്. 10.3 ശതമാനം സര്‍വീസ് ടാക്സും നല്‍കേണ്ടതുണ്ട്. താത്പര്യമുള്ളവര്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരളയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0471-2313065, 2311654, ഇ-മെയില്‍ cfce@eth.net,വെബ് www.ccek.org പി.എന്‍.എക്സ്.1767/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |