Online press releases from Directorate, Thiruvananthapuram

പേര് മാറ്റം

കോ-ഓപ്പറേറ്റിവ് അക്കാദമി ഓഫ് ഫ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി കളമശേരിയിലെ സഹകരണ മെഡിക്കല്‍ കോളേജിന്റെ പേര് കൊച്ചിന്‍ മെഡിക്കല്‍ കോളേജ് എന്നും വടകരയിലെ കോ-ഓപ്പറേറ്റിവ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പേര് കോളേജ് ഓഫ് എഞ്ചിനീയറിങ് എന്നും അലപ്പുഴയിലെ സാഗര പുന്നപ്ര കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിന്റെ പേര് സാഗരഹോസ്പിറ്റല്‍ പുന്നപ്ര എന്നും ആക്കി മാറ്റി. പി.എന്‍.എക്സ്.1769/12

Maintained by Web & New Media Division, Information & Public Relations Department