Online press releases from Directorate, Thiruvananthapuram

കമാണ്ടന്റ്

പോലീസ് വകുപ്പില്‍ സി.സോഫിയെ പാലക്കാട് കെ.എ.പി. 2-ാം ബറ്റാലിയനിലും വി.സുനില്‍ കുമാറിനെ തൃശൂര്‍ കെ.എ.പി. 1-ാം ബറ്റാലിയനിലും കമാണ്ടന്റായി മാറ്റി നിയമിച്ചു. പി.എന്‍.എക്സ്. 2158/2012

Maintained by Web & New Media Division, Information & Public Relations Department