| Online press releases from Directorate, Thiruvananthapuram |
|
അന്യത്രസേവനം |
|
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം ഓഫീസില്‍ ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥ പ്രകാരം നിയമനത്തിനായി സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികകളില്‍ അല്ലെങ്കില്‍ സമാന ശമ്പള സ്കെയിലില്‍ (20740-36140) ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കേരള തയ്യല്‍തൊഴിലാളി ക്ഷേമമനിധി ബോര്‍ഡ്, ടി.സി.നമ്പര്‍ 2447, സി.ആര്‍.കോംപ്ളക്സ്, കേരള ഭവന നിര്‍മ്മാണ ബോര്‍ഡ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ജൂണ്‍ 30 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. പി.എന്‍.എക്സ്.4001/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |