| Online press releases from Directorate, Thiruvananthapuram |
|
സൌജന്യ കമ്പ്യൂട്ടര്‍ പരിശീലനം |
|
പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടര്‍ ഡിപ്ളോമയ്ക്ക് തുല്യമായ ഒ ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്സില്‍ സൌജന്യ പരിശീലനം നല്‍കുന്നു. കരകുളം കെല്‍ട്രോണ്‍ കോംപ്ളക്സിലാണ് ക്ളാസുകള്‍ നടത്തുന്നത്. വിശദവിവരം തൈയ്ക്കാട് കോച്ചിങ് കം ഗൈഡന്‍സില്‍ ലഭിക്കും. ഫോണ്‍ : 0471-2332113. പി.എന്‍.എക്സ്.4006/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |