Online press releases from Directorate, Thiruvananthapuram

തുറമുഖ വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു

സംസ്ഥാന ഉള്‍നാടന്‍ ജലയാന ചട്ടങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തുറമുഖ വകുപ്പില്‍ രജിസ്ററിങ് അതോറിറ്റി ചീഫ് സര്‍വേയര്‍, ചീഫ് എക്സാമിനര്‍ തസ്തികകളില്‍ ഒന്നു വീതവും സര്‍വേയറുടെ രണ്ടും തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായി. പി.എന്‍.എക്സ്.4007/12

Maintained by Web & New Media Division, Information & Public Relations Department