Online press releases from Directorate, Thiruvananthapuram

രണ്ടാം ഗഡു അനുവദിച്ചു

ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ രണ്ടാം ഗഡു തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച് ഉത്തരവായി. പി.എന്‍.എക്സ്.4008/12

Maintained by Web & New Media Division, Information & Public Relations Department