Online press releases from Directorate, Thiruvananthapuram

മെയിന്റനന്‍സ് ഫണ്ട് രണ്ടാം ഗഡു അനുവദിച്ചു

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്കും അഞ്ചു നഗരസഭകള്‍ക്കും മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ രണ്ടാം ഗഡുവായി 103,85,71,900/- രൂപ അനുവദിച്ച് ഉത്തരവായി. പി.എന്‍.എക്സ്.4009/12

Maintained by Web & New Media Division, Information & Public Relations Department