Online press releases from

സീറ്റൊഴിവ്

2012-13 വര്‍ഷം ഡിപ്ളോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ കോഴ്സിന് (ഹിന്ദി) തിരുവനന്തപുരം ആര്‍.ഐ.എല്‍.റ്റി. സെന്ററില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ (ഒറിജിനല്‍) സഹിതം ജൂലൈ ഏഴിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ആര്‍.ഐ.എല്‍.റ്റി സെന്ററില്‍ നേരില്‍ ഹാജരാകണം. പി.എന്‍.എക്സ്.4413/12

Maintained by Web & New Media Division, Information & Public Relations Department