| Online press releases from Directorate, Thiruvananthapuram |
|
നിയമസഭയില്‍ ഇന്ന് (ജൂലൈ 16) |
|
8.30-9.30 ചോദ്യോത്തരം. 9.30 ശ്രദ്ധ ക്ഷണിക്കല്‍ - കെ.കെ.ലതിക: സംസ്ഥാനത്ത് നടക്കുന്ന മതം മാറ്റങ്ങള്‍ സമൂഹത്തിന് പ്രശ്നമാകുന്നത് തടയാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് സംബന്ധിച്ച് എം.പി.വിന്‍സെന്റ്: കേരളത്തില്‍ ഇലക്ട്രോണിക് മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്. തുടര്‍ന്ന് സബ്മിഷന്‍ - കെ.അജിത്, കോടിയേരി ബാലകൃഷ്ണന്‍, പി.ശ്രീരാമകൃഷ്ണന്‍, മോന്‍സ് ജോസഫ്, ഡോ.കെ.റ്റി.ജലീല്‍, റ്റി.എന്‍.പ്രതാപന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ഡോ.എന്‍.ജയരാജ്, കെ.കെ.ജയചന്ദ്രന്‍, സി.പി.മുഹമ്മദ്, കെ.സുരേഷ്കുറുപ്പ്, ബെന്നി ബഹനാന്‍, സണ്ണി ജോസഫ്, കെ.വി.അബ്ദുള്‍ ഖാദര്‍. തുടര്‍ന്ന് 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ - ചര്‍ച്ചയും വോട്ടെടുപ്പും. പി.എന്‍.എക്സ്.4668/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |