| Online press releases from Directorate, Thiruvananthapuram |
|
പെറ്റിഷന്‍സ് കമ്മിറ്റി യോഗം 24ന് |
|
കേരള നിയമസഭയുടെ പെറ്റിഷന്‍സ് കമ്മിറ്റി ആഗസ്റ് 24ന് രാവിലെ 10.30 ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. എറണാകുളം ജില്ലയില്‍ നിന്നും ലഭിച്ചതും സമിതിയുടെ സജീവ പരിഗണനയിലിരിക്കുന്നതുമായ ഹര്‍ജികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. സമിതി പൊതുജനങ്ങളില്‍ നിന്നും ഹര്‍ജി സ്വീകരിക്കും. പി.എന്‍.എക്സ്.5572/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |