| Online press releases from Directorate, Thiruvananthapuram |
|
കണ്ണൂര്‍ ജില്ലയിലെ തീരദേശ റോഡ് വികസനത്തിന് 73 ലക്ഷം: ഫിഷറീസ് മന്ത്രി |
|
കണ്ണൂര്‍ ജില്ലയിലെ കരിയാട് ഗ്രാമപഞ്ചായത്തിലെ മോന്തല്‍ പാലം - പടന്നക്കര തീരദേശ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 73 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി കെ. ബാബു അറിയിച്ചു. പി.എന്‍.എക്സ്.6240/12 |
|
|
Maintained by Web & New Media Division, Information & Public Relations Department |