Online press releases from Idukki on trial basis

മാറ്റ് ലാബ് പരിശീലനം

സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന വകുപ്പിനു കീഴില്‍ സി-ഡിറ്റ് നടപ്പിലാക്കു സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്ലാബ് പരിശീലനത്തിന് പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ നിും അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും എം.സി.എ, എം.ടെക്, എം.എസ്.സി.(ഇലക്ട്രോണിക്, കംപ്യൂട്ടര്‍ സയന്‍സ്) എിവയില്‍ വിദ്യാര്‍ഥികളായിരിക്കുവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് പാര്‍ട്ട്ടൈമായി പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലന കാലാവധി മൂു മാസം. അപേക്ഷകര്‍ 22നും 26 നും മധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷാഫാറവും വിശദവിവരങ്ങളും ംംം.ര്യയലൃൃശ.ീൃഴ, ംംം.രറശ.ീൃഴ എീ വെബ്സെറ്റുകളില്‍ നിും ഡൌലോഡ് ചെയ്യാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എിവ തെളിയിക്കു സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് സഹിതം 2012 സെപ്തംബര്‍ 30 നു മുമ്പ് എക്സിക്യൂട്ടീവ് ഓഫീസര്‍, സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി.26/847 പ്രകാശ് വി.ആര്‍.എ-ഡി7, വിമന്‍സ് കോളേജ് റോഡ് തൈക്കാട് പി.ഒ.തിരുവനന്തപുരം -695014 എ വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ: 0471-2323949.

Maintained by Web & New Media Division, Information & Public Relations Department