| Online press releases from Idukki on trial basis |
|
സസ്പെന്‍ഡു ചെയ്തു |
|
ദേവികുളം താലൂക്കില്‍ കൊട്ടക്കമ്പൂര്‍ വില്ലേജ് ഓഫീസിലെ എസ്.വി.ഒ. കെ.രാധാകൃഷ്ണന്‍, പി.ടി.എസ്സ് സുജ.ടി എിവരെ കൃത്യവിലോപം, അച്ചടക്കലംഘനം എീ കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്ത് ജില്ലാ കളക്ടര്‍ ടി.ഭാസ്കരന്‍ ഐ.എ.എസ്.ഉത്തരവായി. ജില്ലാ കളക്ടര്‍ കൊട്ടക്കമ്പൂര്‍ വില്ലേജ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഓഫീസ്് തുറിട്ടില്ല്െ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. |
|
|
Maintained by Web & New Media Division, Information & Public Relations Department |