Online press releases from Eranakulam on trial basis

പ്രസ് അക്കാദമി കോഴ്സ് ജൂലൈ 16 വരെ അപേക്ഷിക്കാം

കേരള പ്രസ് അക്കാദമിയുടെ ജേര്ണലിസം ആന്റ് കമ്മ്യൂണിക്കേഷന്, പബ്ലിക് റിലേഷന്സ് ആന്റ് അഡ്വര്ടൈസിംഗ് കോഴ്സുകളിലേക്കുളള അപേക്ഷ ജൂലൈ 16 വരെ സ്വീകരിക്കും. ഫാറം 300 രൂപയ്ക്ക് പ്രസ് അക്കാദമി ഓഫീസില് ലഭിക്കും. ഫാറം പ്രസ് അക്കാദമി വെബ് സൈറ്റില് നിന്ന് ഡൗണ് ലോഡ് ചെയ്തും ഉപയോഗിക്കാം. ഡൗണ് ലോഡ് ചെയ്ത അപേക്ഷാഫാറം നല്കുമ്പോള് സെക്രട്ടറി, കേരള പ്രസ് അക്കാദമി എന്ന ഫേരില് 300 രൂപയുടെ (പട്ടികവിഭാഗക്കാര്ക്ക് 150 രൂപ) ഡിമാന്ഡ് ഡ്രാഫ്റ്റ് നല്കണം. കൂടുതല് വിവരം 0484-2422275, 2422068.

Maintained by Web & New Media Division, Information & Public Relations Department