| Online press releases from Eranakulam on trial basis |
|
കയര്ഫെംഡ് കയറ്റുമതി അരകോടി കവിഞ്ഞു; ദുബായ് കയര്‍ ഉല്പ്പരന്ന മേള 24-ന് ആരംഭിക്കും |
|
കയര്ഫെംഡിന്റെ കയര്‍ ഉല്പന്ന കയറ്റുമതി അരകോടി കവിഞ്ഞു. ഇത് കഴിഞ്ഞ 10 വര്ഷഫത്തിനിടയിലെ ഏറ്റവും മികച്ച കയറ്റുമതിയാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേയ്ക്കാണ് കയര്‍ മാറ്റ്‌സുകളും മാറ്റിംഗുകളും ചകിരിച്ചോറും കയറ്റി അയച്ചിട്ടുളളത്. 1996-97 കാലഘട്ടത്തിലാണ് കയര്‍ ഉല്പന്നത്തിന്റെ ഏറ്റവും ഉയര്ന്നപ കയറ്റുമതിയായ 1.01 കോടി രൂപയുടെ വിപണനം നടന്നത്. ദുബായ് വേള്ഡ്ല ട്രേഡ് സെന്ററിന്‍ നടക്കുന്ന ഇന്റര്നാതഷണല്‍ ഡിസൈന്‍ എക്‌സിബിഷനില്‍ കയര്ഫെനഡ് പങ്കെടുക്കും. സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ നടക്കുന്ന എക്‌സിബിഷനില്‍ കയര്ഫെനഡിന്റെ പവിലിയന്‍ ദുബായ് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് വര്മ്മര ഉദ്ഘാടനം ചെയ്യും. നാല്പ്പതതോളം വിദേശ രാജ്യങ്ങളില്നിറന്നുളള വിവിധങ്ങളായ ഉല്പന്നങ്ങള്‍ പ്രദര്ശിമപ്പിക്കുന്ന മേളയില്‍ വിദേശ രാജ്യങ്ങളിലെ ആവശ്യക്കാരുമായും കയര്‍ കയറ്റുമതിക്കാരുമായും നേരിട്ട് ചര്ച്ചക നടത്തും. റവന്യൂ-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് 27-ന് പ്രദര്ശ്നം സന്ദര്ശിവക്കും. |
|
|
Maintained by Web & New Media Division, Information & Public Relations Department |