Skip to main content

ശബരിമല: എക്‌സൈസ് സേനാംഗങ്ങള്‍ക്ക് 250 രൂപ ലഗേജ് അലവന്‍സ് 

 

ശബരിമല സന്നിധാനത്ത് ഉത്സവ സീസണില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന എക്‌സൈസ് വകുപ്പിലെ സേനാംഗങ്ങള്‍ക്ക് ലഗേജ് അലവന്‍സ് ഇനത്തില്‍ ഒറ്റത്തവണയായി ഒരാള്‍ക്ക് 250 രൂപ അനുവദിച്ച് നികുതി വകുപ്പ് ഉത്തരവായി. 

 പി.എന്‍.എക്‌സ്.4577/18

date