Skip to main content

നഷ്ടപ്പെട്ടു

 

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള ഗഘ 01അആ 6317 നമ്പര്‍ ക്വാളിസ്, ഗഘ 01 ഖ 7944 നമ്പര്‍ ജീപ്പിന്റെയും അസ്സല്‍ രജിസ്‌ട്രേഷന്‍ ബുക്കുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍  ഈ വാഹനങ്ങളുടെ ആര്‍.സി ബുക്ക് എടുക്കുന്നതിന് ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ നോട്ടീസ് തീയതി മുതല്‍ 14 ദിവസത്തിനകം രേഖാമൂലം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) പൈനാവ്, ഇടുക്കി എന്ന വിലാസത്തില്‍ അയക്കണം. ഇ മെയില്‍ റാീവശസ@ഴാമശഹ.രീാ .ഫോണ്‍ 04862 233030.

date