Skip to main content

സീറ്റ് ഒഴിവ്

      പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ ആരംഭിക്കുന്ന ഡാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.ടി. വിഭാഗത്തിനുളള ഒരു സീറ്റ് ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുളള എസ്.ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ ആഗസ്ത് 19 വൈകിട്ട് 5.00 മണിക്ക് മുന്‍പായി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04933 254088.

 

date